Sahel app; കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി
Sahel app; കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി
Sahel app; കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി സാധ്യമാകും.ഇതുമായി ബന്ധപ്പെട്ട് പുതിയ സേവനം പുറത്തിറക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.\കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ഇത് പ്രകാരം ഗാർഹിക തൊഴലാളികൾക്ക് ഒരു സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് സാഹൽ ആപ്പ് വഴി ഇഖാമ മാറുവാൻ സാധിക്കുന്നതാണ്.
Comments (0)