Sahel app; സേവനങ്ങൾ താത്കാലികമായി നിർത്തി സഹൽ ആപ്പ്: കാരണം ഇതാണ്
Sahel app; സേവനങ്ങൾ താത്കാലികമായി നിർത്തി സഹൽ ആപ്പ്: കാരണം ഇതാണ്
Sahel app; ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷൻ സഹൽ ആപ്ലിക്കേഷന്റെ പ്രവർത്തനം താത്കാലകമായി നിർത്തിവെച്ചു. സിവിൽ സർവീസ് കമ്മീഷൻ നൽകുന്ന എല്ലാ സേവനങ്ങളും ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ ശനിയാഴ്ച അവസാനം വരെ നിർത്തുന്നതായാണ് അറിയിപ്പ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഞായറാഴ്ച സേവനങ്ങൾ കൂടുതൽ മികവോടെ പുനരാരംഭിക്കുമെന്നും കമ്മീഷൻ വിശദീകരിച്ചു.
Comments (0)