Kuwait police; കുവൈത്തിൽ കര്‍ശന സുരക്ഷാ പരിശോധന; 3,273 ട്രാഫിക് നിയമലംഘനങ്ങള്‍, 76 വാഹനങ്ങള്‍ പിടിച്ചെടുത്തു
Kuwait police;കുവൈത്തിൽ കര്‍ശന സുരക്ഷാ പരിശോധന; 3,273 ട്രാഫിക് നിയമലംഘനങ്ങള്‍, 76 വാഹനങ്ങള്‍ പിടിച്ചെടുത്തു
Kuwait police; കുവൈത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ എല്ലാ ഗവര്‍ണറേറ്റുകളിലെയും റോഡുകളില്‍ സുരക്ഷാ പരിശോധന നടത്തി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
പരിശോധനകളില്‍ ആകെ 3,273 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനങ്ങള്‍ നടത്തിയ 76 വാഹനങ്ങള്‍ പിടിച്ചെടുത്തു. രണ്ടുപേരെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരെ ജുവനൈല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി.
നിയമലംഘകരെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്നും നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)