Kuwait fire and safety; കുവൈത്തിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്ന് വീണു: നാല് പേർക്ക് പരിക്ക്
Kuwait fire and safety; കുവൈത്തിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്ന് വീണു: നാല് പേർക്ക് പരിക്ക്
Kuwait fire and safety; സാൽമിയയിലെ പാഡൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്ന് നാല് പേർക്ക് പരിക്കേറ്റു.റിപ്പോർട്ട് അനുസരിച്ച്, ചൊവ്വാഴ്ച ഉച്ചയ്ക്ക്സാ ആണ്ൽമിയ പ്രദേശത്തെ പാഡൽ കോർട്ടുകളിലൊന്നിൽ അലുമിനിയം മേൽക്കൂര തകർന്ന്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ഉടൻ സാൽമിയയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി.അപകടം നിയന്ത്രിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്തു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി.
Comments (0)