Posted By Staff Editor Posted On

Download now a best app for poster making; ദീപാവലി ഇങ്ങെത്തി… പ്രിയപ്പെട്ടവർക്ക് നല്ല കിടിലൻ ആശംസകൾ അയക്കാം സ്വന്തം ഫോട്ടോ വച്ച്

Download now a best app for  poster making;ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ഇത് ​​ദിവാലി എന്നാണ് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഉത്തരേന്ത്യയിൽ. എന്നാൽ ദക്ഷിണേന്ത്യയൽ ഒരു ദിവസം മാത്രമേയുള്ളൂ. പല ഐതീഹ്യങ്ങൾ ഉണ്ടെങ്കിലും ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ കഴിയുന്നുവെന്നത് സന്തോഷം നൽകുന്നതാണ്. അതുപോലെ തന്നെയാണ് അന്നത്തെ ദിവസം ആശംസകൾ അറിയിക്കുക എന്നതും. ഫെസ്റ്റിവൽ പോസ്റ്റ്, ധന്തേരസ്, ലക്ഷ്മി പൂജ, പുതുവത്സരാശംസകൾ എന്നിവയ്‌ക്കായുള്ള  പോസ്റ്റർ മേക്കർ ആപ്ലിക്കേഷനാണ്. ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക്, പഞ്ചാബി, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ പോസ്റ്ററും & വീഡിയോയും നിർമ്മിക്കാനും കഴിയും.

🔴DOWNLOAD ANDROID :https://play.google.com/store/apps/details?id=com.app.festivalpost&hl=en_NZ&gl=US

🔴DOWNLOAD IOS : https://apps.apple.com/by/app/festival-poster-maker-video/id1554065069

ദീപാവലി ബാനർ, പോസ്റ്ററുകൾ, ഡിജിറ്റൽ കാർഡ്, ഇൻട്രോ വീഡിയോ മേക്കർ തുടങ്ങിയവയ്‌ക്കായുള്ള ഡിസൈനുകൾ പോസ്റ്റർ മേക്കർ ആപ്ലിക്കേഷനിൽ poster making free app തയ്യാറാക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ പോസ്റ്റർ മേക്കർ ഉപയോഗിച്ച് പേരും ചിത്രവും ഉപയോഗിച്ച് ഒരു ഹ്രസ്വ വീഡിയോ സ്റ്റാറ്റസ് സൃഷ്‌ടിക്കാൻ കഴിയും. നിങ്ങളുടെ കമ്പനിയുടെ ബ്രാൻഡ് ലോഗോയും ടെക്‌സ്‌റ്റും ഉപയോഗിച്ച് എല്ലാ ഫെസ്റ്റിവലുകൾക്കൊപ്പം ഫെസ്റ്റിവൽ ഫോട്ടോ പോസ്റ്ററുകൾ എളുപ്പത്തിൽ നിർമ്മിക്കാം.

ചെറുകിട/വൻകിട വ്യവസായങ്ങൾ, ​ഗിഫ്റ്റ്/ബുക്ക് സ്റ്റോർ, പലചരക്ക് കട, സ്പോർട്സ്, കൊറിയർ സേവനം, നിർമ്മാണം, വിദ്യാഭ്യാസം, ഓൺലൈൻ സ്റ്റോർ, കഫേ, റെസ്റ്റോറന്റ്, സോഫ്റ്റ്‌വെയർ കമ്പനി, ഇറക്കുമതി/കയറ്റുമതി, ടൂറുകൾ & തുടങ്ങിയ എല്ലാ ബിസിനസ്സിനും ഫെസ്റ്റിവൽ പോസ്റ്റർ നിർമ്മിക്കുന്നതിന് ഈ ആപ്ലിക്കേഷൻ മികച്ചതാണ്. ഈ ആപ്ലിക്കേഷൻ ഉപയോ​ഗിക്കാൻ ഒരുപാട് അറിവിൻ്റെ ആവശ്യമില്ല. സാധരണക്കാരനും ഈ ആപ്ലിക്കേഷൻ വളരെ എളുപ്പത്തിൽ ഉപയോ​ഗിക്കാന കഴിയും.

ആപ്ലിക്കേഷൻ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ

1) മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക.

2) നിങ്ങളുടെ ബിസിനസിൻ്റെ ഡീറ്റെയിൽസ് പേര്, മൊബൈൽ നമ്പർ, ബിസിനസ് ലോഗോ, വെബ്സൈറ്റ്, വിലാസം എന്നിവ നൽകുക.

3) ഫെസ്റ്റിവൽ ഫോട്ടോ തിരഞ്ഞെടുക്കുക

4) ഫ്രെയിം തിരഞ്ഞെടുക്കുക (നിങ്ങൾക്ക് ടെക്സ്റ്റ് ചേർക്കാം, ടെക്സ്റ്റിൻ്റെ നിറം മാറ്റാം, ഫോണ്ട് മാറ്റാം, ബാക്​ഗ്രൗണ്ട് മാറ്റാം).

5) ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ പോസ്റ്റർ മേക്കിം​ഗ് കഴിഞ്ഞു.

ഫെസ്റ്റിവൽ പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുകയും ചെയ്യാം.

🔴DOWNLOAD ANDROID :https://play.google.com/store/apps/details?id=com.app.festivalpost&hl=en_NZ&gl=US

🔴DOWNLOAD IOS : https://apps.apple.com/by/app/festival-poster-maker-video/id1554065069

Comments (0)

Leave a Reply

Your email address will not be published. Required fields are marked *