Kuwait court;കൈകൂലി വാങ്ങി;കയ്യോടെ പൊക്കി;ഒടുവിൽ കുവൈറ്റ് കോടതി വിധി ഇങ്ങനെ
Kuwait court;കുവൈത്ത് സിറ്റി: കൈക്കൂലി വാങ്ങിയ കേസില്‍ മുനിസിപ്പൽ കൗൺസിൽ അംഗത്തിനും ഉദ്യോഗസ്ഥനും പത്തുവർഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കേസിലെ മുന്നാം പ്രതിയായ വ്യവസായിയെ അഞ്ച് വർഷം കഠിന തടവിനും ശിക്ഷിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
നേരത്തേ ഭൂമി ഇടപാടിൽ കമ്പനിക്ക് അനുകൂലമായി ഒരു ലക്ഷം ദിനാര്‍ കൈക്കൂലി വാങ്ങി മുനിസിപ്പല്‍ കൗൺസിലില്‍ വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ജഡ്ജി നായിഫ് അൽ ദഹൂം അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് കേസുകളില്‍ ശിക്ഷ വിധിച്ചത്.
Jail sentence in bribery case
Comments (0)