Weather alert in uae;കുവൈത്തിലെ ചിലപ്രദേശങ്ങളിൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പ്
Weather alert in uae;കുവൈറ്റ് സിറ്റി : കുവൈറ്റിൽ മുതൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരതയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. മിതമായ തെക്കുകിഴക്കൻ കാറ്റിന്റെയും ഒറ്റപ്പെട്ട മഴയുടെയും ഫലമായി മൂടൽമഞ്ഞ് കാരണം ചില പ്രദേശങ്ങളിൽ ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടായതായി അൽ-ഖരാവി പത്രക്കുറിപ്പിൽ പറഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇന്ന് ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നു.
Comments (0)