Posted By Staff Editor Posted On

D4D – Weekly Flyers; ഓഫറുകൾ ഇഷ്ടമല്ലാത്ത ആരാണുള്ളത്? യുഎഇയിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലെയും, ഹൈപ്പർ മാർക്കറ്റുകളിലെയും ഓഫറുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ

D4D – Weekly Flyers; ഓഫറുകൾ ഇഷ്ടമല്ലാത്ത ആരാണുള്ളത്? യുഎഇയിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലെയും, ഹൈപ്പർ മാർക്കറ്റുകളിലെയും ഓഫറുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ

D4D – Weekly Flyers; വിലകുറവുകളും ഓഫറുകളും ഇഷ്ടമല്ലാത്ത ആരാണുള്ളത്? അത്തരത്തിൽ ഓഫറുകളും, വിലകുറവുകളും അറിയാൻ നമ്മെ സഹായിക്കുന്ന ഒരു കിടിലൻ ആപ്പിനെ പരിചയപെട്ടാലോ? ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ അറിയാൻ നിങ്ങളെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഡിഫോർഡി ആപ്പ്.

Download For Android : https://play.google.com/store/apps/details…

Download for iPhone : https://apps.apple.com/…/d4d-shopping…/id1118537235

ഈ ആപ്പ് ഒരു ഓൺലൈൻ ഷോപ്പിംഗ് ആപ്പ് അല്ല. മറിച്ച് സ്റ്റോറുകളിൽ നിന്ന് സാധങ്ങൾ വാങ്ങുന്നത് കൂടുതൽ ആയാസരഹിതമാക്കാൻ ഈ ആപ്പ് സഹായിക്കുന്നു. ഈ മൊബൈൽ ആപ്ലിക്കേഷൻ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങളുടെ മികച്ച ഓഫറുകൾ അറിയുന്നതിനുള്ള ആപ്പാണ്. ഇതിൽ ഷോപ്പിംഗ് ഓഫറുകളും എക്സ്ക്ലൂസീവ് ഡീലുകളും സമീപത്തെ പ്രമോഷനുകളും പ്രാദേശിക വിവരങ്ങളും ഉണ്ട്. മികച്ച ഓഫറുകൾ കാണാനും, വിലകൾ താരതമ്യം ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.

ഇതിലൂടെ നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ തിരയുകയും, പണം ലാഭിക്കുകയും ചെയ്യാം. മികച്ച ഡീലുകൾക്കായി ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് ഓടുന്ന ബുദ്ധിമുട്ട് ഈ ആപ്പിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മികച്ച ഡീലുകളും ഓഫറുകളും കണ്ടെത്താൻ ഈ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഉൽപ്പന്നങ്ങൾ, വിവിധ ഷോപ്പുകളിൽ ലഭ്യമായ ബ്രാൻഡുകൾ, നഗരത്തിലുടനീളമുള്ള ഓഫറുകൾ, ഡീലുകൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ, ഇപ്പോൾ ആപ്പ് ഉപയോഗിക്കാം.

Download The app for Android : https://play.google.com/store/apps/details…

Download the App for IPhone : https://apps.apple.com/…/d4d-shopping…/id1118537235


സവിശേഷതകൾ:

നിങ്ങളുടെ പ്രദേശത്തെ ഏറ്റവും പുതിയ എല്ലാ ഷോപ്പിംഗ് ഓഫറുകളും ഡീലുകളും അറിയിപ്പുകളും കണ്ടെത്താം.

ഈ ആപ്പിൽ സൂപ്പർമാർക്കറ്റ്/ഹൈപ്പർമാർക്കറ്റ് ബുക്ക്‌ലെറ്റുകളും ഓഫറുകളും അറിയാം.

പ്രതിദിന ഗോൾഡ് റേറ്റ് അറിയാനും ഈ മൊബൈൽ ആപ്പ് സഹായിക്കും.

റെസ്റ്റോറന്റ് മെനു കാണാനും ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുക

ഈ മൊബൈൽ ആപ്പിൽ നിങ്ങളുടെ എല്ലാ ലോയൽറ്റി കാർഡും സംരക്ഷിക്കാം.

800,000-ത്തിലധികം ആളുകൾ ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

പണവും സമയവും ലാഭിക്കാൻ, മൊബൈൽ ആപ്പ് നിങ്ങളെ സഹായിക്കും.

സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അനുയോജ്യമായ ആപ്ലിക്കേഷൻ ആണ് ഇത്.

Download from here for android : https://play.google.com/store/apps/details…

Download for Iphone From here : https://apps.apple.com/…/d4d-shopping…/id1118537235

https://www.expattechs.com/srh-v-s-csk/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version