Expat arrest; കുവൈത്തിൽ മദ്യവും ആയുധവുമായി 7 പ്രവാസികൾ അറസ്റ്റിൽ
Expat arrest; കുവൈത്തിൽ മദ്യവും ആയുധവുമായി 7 പ്രവാസികൾ അറസ്റ്റിൽ
Expat arrest; പ്രാദേശിക മദ്യം ഉൽപ്പാദിപ്പിക്കുകയും കടത്തുന്നതിനായി മയക്കുമരുന്ന് കൈവശം വയ്ക്കുകയും ചെയ്ത ഏഴ് പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് രേഖകളില്ലാത്ത ആയുധവും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തുടർച്ചയായി നടത്തുന്ന നിരീക്ഷണങ്ങളുടെയും പരിശോധനകളുടെയും ഭാഗമായാണ് അറസ്റ്റ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
നാല് ബാരലുകളും 14 വലിയ കുപ്പികളും ലഹരി വസ്തുക്കളും അടങ്ങിയ 10 ബാഗുകളും 2 ആയുധങ്ങളും അൽ-വഫ്ര കാർഷിക മേഖലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.
Comments (0)