Expat death; പ്രവാസി മലയാളി കുവൈത്തിൽ മരണപെട്ടു
Expat death; പ്രവാസി മലയാളി കുവൈത്തിൽ മരണപെട്ടു
Expat death; കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, കണ്ണൂർ ചെമ്പേരി സ്വദേശി സെൽജി ചെറിയാൻ മടുക്കക്കുഴി ഇന്ന് 19.01.2024 രാവിലെ 5 മണിക്ക് കുവൈറ്റിൽ ഹൃദയാഘത്തെ തുടർന്ന് നിര്യാതനായി. 54 വയസ്സായിരുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
Comments (0)