Kuwait fire; കുവൈത്തിലെ സാൽമിയയിൽ കെട്ടിടത്തിന് തീപിടിച്ചു
കുവൈത്തിലെ സാൽമിയയിൽ കെട്ടിടത്തിന് തീപിടിച്ചു
സാൽമിയയിൽ കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. സാൽമിയ, അൽ ബിദാ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും നശിച്ചു. അതിവേഗം തീ നിയന്ത്രിച്ചതായും ആർക്കും കാര്യമായ പരിക്കുകളില്ലെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.
Comments (0)