Kuwait police; കുവൈത്തിൽ 3,000 മീറ്റർ കേബിള്‍ മോഷ്ടിച്ചു
Kuwait police; കുവൈത്തിൽ 3,000 മീറ്റർ കേബിള്‍ മോഷ്ടിച്ചു
Kuwait police; ജഹ്റ ഏരിയയി ൽ 14 തടി തൂണുകൾ നശിപ്പിച്ച് 3,000 മീറ്റർ കേബിള്‍ മോഷ്ടിച്ചു. 16,000 ദീനാർ വിലയുള്ള ഇലക്ട്രിക്കല്‍ കേബിളുകളാണ് മോഷ്ടിച്ചത്. മോഷ്ടാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി ജഹ്റ ഗവർണറേറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
പ്രദേശത്തെ വൈദ്യുതി വിതരണത്തില്‍ തടസ്സങ്ങൾ നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതി മന്ത്രാലയം മോഷണം കണ്ടെത്തിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കുറ്റവാളികളെ തിരിച്ചറിയുന്നതിനായി നിരീക്ഷണ കാമറകള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)