Vehicle registration renewal in Kuwait;കുവൈറ്റിൽ ഇനി വാഹന രെജിസ്ട്രേഷൻ പുതുക്കലും വളരെ എളുപ്പം;എങ്ങനെയെന്നല്ലേ;അറിയാം
Vehicle registration renewal in Kuwait;കുവൈറ്റ് സിറ്റി : സഹൽ സർക്കാർ ആപ്ലിക്കേഷനിലൂടെ വാഹന രെജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
പൗരന്മാർക്കും താമസക്കാർക്കും ഇത് സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി, സഹൽ വഴി വാഹന ഡ്രൈവിംഗ് രെജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായി x പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
Vehicle registration renewal in Kuwait is now very easy
Comments (0)